tag:blogger.com,1999:blog-5833492378665130207.post1723557096205916952..comments2022-04-05T22:32:31.793+05:30Comments on എഴുത്തുകൂട്ടം: വേണം മറ്റൊരു കേരളംനാരായണന്മാഷ് ഒയോളംhttp://www.blogger.com/profile/12498050711662015407noreply@blogger.comBlogger9125tag:blogger.com,1999:blog-5833492378665130207.post-7147605362251605662012-01-09T21:04:43.024+05:302012-01-09T21:04:43.024+05:30കഴമ്പില്ലാത്ത ചാര വിവാദത്തിലു മറ്റുംപെട്ട് ശാസ്ത്ര...കഴമ്പില്ലാത്ത ചാര വിവാദത്തിലു മറ്റുംപെട്ട് ശാസ്ത്ര സാഹിത്യ പരിഷത്ത് പുകയില്ലാത്ത അടുപ്പുപോലായത് നമ്മുടെ സെക്യുലര്‍ സ്പേസിന് കിട്ടിയ കനത്ത ആഘാതമാണ്.Anonymousnoreply@blogger.comtag:blogger.com,1999:blog-5833492378665130207.post-77584034928775948602012-01-01T12:09:54.064+05:302012-01-01T12:09:54.064+05:30ആനുകാലിക കേരളീയ അനുഭവങ്ങളെ ശക്തം ആയി ആവിഷ്കരിച്ചിര...ആനുകാലിക കേരളീയ അനുഭവങ്ങളെ ശക്തം ആയി ആവിഷ്കരിച്ചിരിക്കുന്നു .....അഭിവാദ്യങ്ങള്‍ ...രഘുninavoramhttps://www.blogger.com/profile/09287255286229156682noreply@blogger.comtag:blogger.com,1999:blog-5833492378665130207.post-62421512168945616542011-12-31T12:30:18.182+05:302011-12-31T12:30:18.182+05:30നല്ല വരികള്‍
നമുക്ക് ധാര്‍മിക രോക്ഷങ്ങ്ല് ഇങ്ങനെ
...നല്ല വരികള്‍
നമുക്ക് ധാര്‍മിക രോക്ഷങ്ങ്ല് ഇങ്ങനെ
ബ്ലോഗിച്ചു തിര്കാംlatheeshhttps://www.blogger.com/profile/08447696800060791324noreply@blogger.comtag:blogger.com,1999:blog-5833492378665130207.post-87990938988676445782011-12-30T23:00:15.274+05:302011-12-30T23:00:15.274+05:30നാരയണന് മാഷ് ,നന്നായി എഴുതി.. .
സാമൂഹിക ജീര്ന്നത...നാരയണന് മാഷ് ,നന്നായി എഴുതി.. .
സാമൂഹിക ജീര്ന്നത്കള്ക്കും അന്ധവിശ്വാസങ്ങള്ക്കുംഎതിരെ ,മറ്റൊട്ടനവധി വിഷയങ്ങളില്‍ വേറിട്ട കാഴ്ചപ്പാടും വഴികളുമായി ജനഹൃദയങ്ങളില്‍ പതിറ്റാണ്ട്കളോളം അജയ്യമായി നിലനിന്ന ജനകീയ ശാസ്ത്രപ്രസ്ഥാനത്തെ ഇല്ലാതാക്കാന്‍ പരിശ്രമിച്ച ആളുകളെ തുറന്നു കാണിക്കാനും വ്യജ ആരോപണങ്ങളുടെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരുന്നതിനു ആവശ്യമായ പ്രവര്‍ത്തങ്ങള്‍ ആണ് പരിഷത്ത് ആദ്യം നടപ്പിലാക്കേണ്ടത് എന്ന് തോന്നുന്നു.പരിഷത്തിനെ നിശബ്ദനക്കാന്‍ നടന്നവര്‍ ആരായാലും തുറന്നു കാണിക്കപ്പെടെന്ടതുന്ദ് .. മറ്റൊരു കേരളം ഉണ്ടാക്കാന്‍ നടക്കുന്നതിനു മുന്‍പേ ഏറ്റെടുക്കേണ്ട കടമയാണിത്.ramachandranhttps://www.blogger.com/profile/07710830945162123588noreply@blogger.comtag:blogger.com,1999:blog-5833492378665130207.post-51018380857668790362011-12-13T21:42:42.467+05:302011-12-13T21:42:42.467+05:30മുഹമ്മദ്,
മാറുന്ന കേരളത്തിന്റെ യഥാര്‍ത്ഥ ചിത്...മുഹമ്മദ്,
മാറുന്ന കേരളത്തിന്റെ യഥാര്‍ത്ഥ ചിത്രം ഇവിടെ കുറിച്ചിട്ടതിനെക്കാളും എത്രയോ ഭയാനകം തന്നെയല്ലേ?അതിനാല്‍ മറ്റൊരു കേരളത്തിനായി പൊരുതുന്ന വര്‍ക്കൊപ്പം നമുക്കും ചേരാം..
കലാവല്ലഭന്‍,
കഥകള്‍ തീരുന്നില്ല...ഇനിയുമിനിയും പറയാം,ഏറെ...
ഹോമോസാപിയന്‍സ്,
തീര്‍ച്ചയായും...ഈ ക്യാംപെയിനിനൊപ്പം ഞാനും ഉണ്ടാകും..
പ്രദീപ്,
കേരളം മൊത്തം മദ്യത്തിന്റെ സ്വന്തം നാടായി മാറിയില്ലേ?ഈ കേരളം മാറിയെ പറ്റൂ...അതെ,''വേണം മറ്റൊരു കേരളം..''
കൂടുതല്‍ പ്രതികരണങ്ങള്‍ക്കായി കാത്തിരിക്കുന്നു...നാരായണന്മാഷ് ഒയോളംhttps://www.blogger.com/profile/12498050711662015407noreply@blogger.comtag:blogger.com,1999:blog-5833492378665130207.post-88062395284691635412011-12-12T14:39:52.750+05:302011-12-12T14:39:52.750+05:30athe venam mashe namukku mattoru keralam azhimathi...athe venam mashe namukku mattoru keralam azhimathikkarillatha madyapanmarillatha,govindachamimarillatha,santhosh madhavanmare kuiyozhippicha,.......oru sundara keralam athu vannethum enna pratheekshayode madyathinte swantham nadaya karunagappalliyil ninnum ..... pradeep alumkadavupradeep alumkadavunoreply@blogger.comtag:blogger.com,1999:blog-5833492378665130207.post-38900687899925431902011-12-09T18:28:49.207+05:302011-12-09T18:28:49.207+05:30uran rachana. U CAN CONTRIBUTE A LOT IN THIS CAMPA...uran rachana. U CAN CONTRIBUTE A LOT IN THIS CAMPAIGNhomosapienshttps://www.blogger.com/profile/11890082271149390235noreply@blogger.comtag:blogger.com,1999:blog-5833492378665130207.post-31767062198127128672011-12-06T17:01:06.214+05:302011-12-06T17:01:06.214+05:30കഥകൾ ഇങ്ങനെ തീർന്നീടുന്നോ
കള്ളിൻ കഥകൾ പുളിച്ചില്ലല...കഥകൾ ഇങ്ങനെ തീർന്നീടുന്നോ
കള്ളിൻ കഥകൾ പുളിച്ചില്ലല്ലോ
അന്തിക്കെത്തി സർക്കാർ ഷാപ്പിൽ
അണ്ണാനെപ്പോൽ നിന്നീടേണ്ടേKalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-5833492378665130207.post-79971875455942620392011-12-06T10:33:08.364+05:302011-12-06T10:33:08.364+05:30താളനിബദ്ധമായ വരികള്‍ .കേരളത്തിന്റെയും നമ്മുടെയും ...താളനിബദ്ധമായ വരികള്‍ .കേരളത്തിന്റെയും നമ്മുടെയും യഥാര്‍ത്ഥമായ ചിത്രം ഹാസ്യത്തില്‍ വരച്ചു കാണിച്ച് പറഞ്ഞാല്‍ തീരില്ലെന്നു വായനക്കാരേയും ചിന്തിപ്പിച്ചു.ആശംസകള്ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.com