പത്രത്താളുകളിൽ നിറയുന്ന ‘പ്രഥമാധ്യാപകൻ’ ഇങ്ങനെ... ''പിരിമുറുക്കം ഏറെയുള്ളവൻ... വണ്ടിക്കാള....... ‘ഉച്ചക്കഞ്ഞിക്ക്’ വകയില്ലാതെ, പരക്കംപായുന്നവൻ.... ആത്മഹത്യയിൽ അഭയം പ്രാപിക്കുന്നവൻ.......''
...................... മെട്രോ മനോരമയ്ക്കും
കൌമുദിസ്പെഷ്യലിനും വായനക്കാർഏറുന്നു.... അവർ പരസ്പരം ചോദിക്കുന്നു... ഇതു നേരോ? ........... പക്ഷേ, നേരറിയുന്നോർ- നേരരിയേണ്ടുന്നോർ, നേരുംനെറിയുമുള്ളോർ! അവർ മാത്രം
മൌനംതുടരുന്നു. തുടരട്ടെ.... ആപ്തവാക്യം അങ്ങനെതന്നെ നിൽക്കട്ടെ..... മൌനം വിദ്വാനു ഭൂഷണം!
********