കവിയില്ലാതെ കവിതയില്ലല്ലോ കവിതയില്ലേലും കവിയുണ്ടല്ലോ! കവിയുടെ വിതയാണു കവിത. വിതയ്ക്കുന്നത് കവി കൊയ്യുന്നതോ?
ആധുനിക കാല കവികൾ നല്ല ഒരു കൊയ്തു മുന്നില്‍ കണ്ടു കൊണ്ട് തന്നെയാണ് കവിതകൾ വിതയ്ക്കുന്നത് . അവര്‍ക്ക് പുതു തലമുറയോട് ഒന്നും പറയാനില്ല. അവർ വിതയ്ക്കുന്നു . അവര്‍തന്നെ കൊയ്യുന്നു.... നമ്മളെ പോലെ ചിലർ മാത്രം..... ആകാശത്തിലെ പറവകൾ ആയി വിതയ്ക്കാതെ കൊയ്യാതെ കടന്നുപോകുന്നു
മറുപടിഇല്ലാതാക്കൂവിതച്ചത് കൊയ്യും!
മറുപടിഇല്ലാതാക്കൂനല്ല കവിത
മറുപടിഇല്ലാതാക്കൂശുഭാശംസകൾ.......
കൊയ്യുന്നതും കവി ..ആശംസകള്‍ ...!
മറുപടിഇല്ലാതാക്കൂ....കൊയ്യുന്നത് മറ്റാരെങ്കിലും ആയിക്കുടേ?
ഇല്ലാതാക്കൂ